About us
ശരിയായ ആയുർവേദ ചികിത്സ
ഇനി ആയുർ ശിഫ കുറ്റിപ്പാലയിൽ"
ബുക്കിങ്ങ് നമ്പർ:9400931226
പാർശ്യപലങ്ങളില്ലത്ത മികച്ച ചികിത്സ
ആത്മ വിശ്വാസത്തോടെ ഇനി ചികിത്സ നേടൂ
നട്ടെല്ല് ഡിസ്ക് രോഗം, സ്പോൺഡൈലോസിഡ്,
കണ്ണി അകൽച്ചയും, നീർക്കെട്ടും വളവും
നടുവിൽ നിന്ന് കാലിലേക്കും കഴുത്തിൽ നിന്ന് കൈയ്യിലേക്കും ഇറങ്ങുന്ന വേദന, കഴുത്ത് - പുറം - നടു - നീർക്കെട്ട് - കഴുത്ത് തിരിക്കൻ ബുദ്ധിമുട്ട് - നടു കുനിയാൻ ആകായ്ക, രാത്രി/രാവിലെയും ജോലി ചെയ്യുമ്പോൾ വർദ്ധിക്കൽ
രക്തയോട്ടക്കുറവ്, ഡിസ്ക് - ഞരമ്പ് കുടുങ്ങൽ സയാറ്റിക്ക വെരിക്കോസ് വെയിൻ (ഞരമ്പ് തടിപ്പ്) കൈപ്പത്തി തരിപ്പ്, ഒട്ടൽ, പ്രമേഹന്യൂറോപതി
തരിപ്പ് മരവിപ്പ്, പുകച്ചിൽ, കടച്ചിൽ, കോച്ചൽ, മസിൽ കയറ്റം, കൈപ്പത്തി കാല്പാദം തരിക്കൽ, കാൽമുട്ടിന് താഴെയുള്ള നീർക്കെട്ട് അരക്കെട്ടിൽ നിന്ന് പാദം വരെ ഞരമ്പ് വലി, കഴുത്തു മുതൽ കൈപ്പത്തി വരെ കടച്ചിൽ, കൈ കാൽ ശക്തിക്കുറവ്, പേശി ചുരുങ്ങൽ
*തല നീരിറക്കം, നീർക്കെട്ട്, പൈാബ്രോമയാൾജിയ*
എണ്ണ - കുളി - വെയിൽ വർദ്ധിക്കുന്ന തലവിങ്ങലും പിടലികഴപ്പും നീരിറക്കവും, കഴുത്തിന്റെ വശങ്ങളിലൂടെ ശരീരമാസകലം നീരിറങ്ങി പേശീവേദന, രാത്രി കൂടുന്ന വേദന വൈകീട്ട് നീർക്കെട്ട്, ടെൻഷൻ അനുബന്ധ വേദന
*ആർത്രൈറ്റിസ്, എല്ല് തേയ്മാനം, ആമ രക്ത - സന്ധി വാതം, ടെന്നീസ് എൽബോ, ഫ്രോസൺ ഷോൾഡർ, പെരി ആർ ത്രൈറ്റിസ്*
കൈകാൽ മുട്ട്, മടമ്പ് (ഉപ്പൂറ്റി), വിരൽ വേദനയും നീർക്കെട്ട്, പനിക്കുളിരോടെ (ഉൾപ്പനി), സന്ധി വേദന, രക്തത്തിൽ കൂടിയ ESR, ASO, RA, URIC ACID, കൈ ഉയർത്താനാകാത്ത ഉറച്ച തോൾ
*മൈഗ്രയിൻ (ചെന്നിക്കുത്ത്), സൈനുസൈറ്റിസ്, ടെൻഷൻ - നീരിറക്ക തലവേദന*
വെയിൽ - യാത്ര കൊണ്ട് ഉറക്കൊഴിപ്പ്, ഭക്ഷണ പ്രശ്നങ്ങൾ എന്നിവ വർദ്ധിക്കുന്ന നെറ്റിയുടെ ഒരു വശത്തുകൂടുന്ന ഛരദ്ദിച്ചാൽ കുറയുന്ന തല വേദന, തലയ്ക്ക് കനംതോന്നുന്ന അറകളിൽ കഫം കെട്ടിയവീങ്ങുന്ന തലവേദന, ഉറക്കക്കുറവ്/മാനസിക സമ്മർദ്ദം അനുബന്ധ തലവേദന
*അലർജി, ആസ്ത്മ, കഫക്കെട്ട്*
തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, കണ്ണും മൂക്കും തൊണ്ടയും ചൊറിയൽ, കഫം, ചുമ, ശ്വാസ തടസ്സം, തിങ്ങൽ, ശ്വാസംമുട്ട്, വലിവ്, പൊടി, തണുപ്പ്, ഗന്ധം എന്നിവയാൽ കൂടുന്ന മൂക്കിൽ ദശ/പാലം ചെരുവ് അനുബന്ധമായും തലയിലും തൊണ്ടയിലും കഫം നിറയൽ
Our Doctors
*Dr. ആയിഷ V.P*
BAMS
പരിശോധന സമയം :
തിങ്കൾ, ബുധൻ
വൈകീട്ട് 4 Pm to 6 Pm
*Dr. ആദിൽ നാകുന്നത്*
BAMS, YNSA (Acu)
Dorn. Sujok Therapy
പരിശോധന സമയം :
9 Am to 1.30 Pm
3 Pm to 7 Pm
ഫാർമസി പ്രവർത്തന സമയം രാവിലെ 9 മണി മുതൽ
രാത്രി 8 മണി വരെ
*ബുക്കിങ്ങ് നമ്പർ:940093126*
*AYUR SHIFA CLINIC
PANCHA KARMA & HIJAMA CENTRE
Opp. Government Ayurveda Dispensary
Kozhichena Road, KUTTIPPALA - 676 501